
കേരള ബ്ലാസ്റ്റേഴ്സിൽ തിരികെയെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജർമ്മൻ. ട്വിറ്ററിലൂടെയാണ് താരം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.
ബ്ലാസ്റ്റേഴ്സിന് പുറമേ ഗോകുലം കേരള എഫ്സിക്ക് വേണ്ടിയും ജർമ്മൻ ബൂട്ടണിഞ്ഞിരുന്നു. മാനേജ്മെന്റുമായുള്ള കശപിശയിലാണ് ജർമ്മൻ ഗോകുലം വിട്ടത്. രണ്ട് സീസണോളം മഞ്ഞപ്പടയിൽ കളിച്ച ജർമ്മൻ ബ്ലാസ്റ്റേഴ്സിന് വേണ്ടി നന്നായി കളിച്ചു.
-Advertisement-