
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മഹാ ഡെർബി. 2 ടീമുകളുടെയും ആദ്യ ഇലവനറിയാം. സെമി ഉറപ്പിച്ച മുംബൈ സിറ്റി എഫ്സി പൂനെ സിറ്റിയെ നേരിടും. മഹാ ഡെർബിയിൽ പൂനെക്കാണു ആധിപത്യം എങ്കിലും ഇന്ന് മികച്ച പ്രകടനം കാഴ്ച വെച്ച് സെമിയിൽ ശ്രദ്ധിക്കാനാകും മുംബൈ ശ്രമിക്കുക.
-Advertisement-
