
ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സി – പൂനെ സിറ്റി പോരാട്ടം തുടരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡ് പൂനെ സിറ്റി നേടി. ആദിൽ ഖാന്റെ കിടുക്കാച്ചി ഷോട്ടാണ് പൂനെയെ മുന്നിലെത്തിച്ചത്.
റോബിൻ സിംഗിന്റെ പാസിൽ നിന്നായിരുന്നു ആദിലിന്റെ വണ്ടർ ഗോൾ. ഒരു ജയത്തോടെ സ്വന്തം ആരാധകർക്ക് മുന്നിൽ സീസൺ അവസാനിപ്പിക്കാനാണ് പൂനെ സിറ്റിയുടെ ശ്രമം.
-Advertisement-