
ബ്രസീലിയൻ ടീമിൽ ഇടം നേടി റയലിന്റെ വിനീഷ്യസ് ജൂനിയർ. ഇതാദ്യമായാണ് താരത്തിന് ബ്രസീലിന്റെ ദേശീയ ടീമിൽ ക്ഷണത്തെ ലഭിക്കുന്നത്. പനാമക്കും ചെക്ക് റിപബ്ലിക്കിനും എതിരെയുള്ള ഷെവർലറ്റ് ഗ്ലോബൽ ടൂറിനായുള്ള ടീമിലാണ് വിനീഷ്യസ് ഇടം പിടിച്ചത്.
Goalkeepers: Alisson (Liverpool), Ederson (Man City), Weverton (Palmeiras).
Centre-backs: Eder Militao (Porto), Marquinhos (PSG), Miranda (Inter), Thiago Silva (PSG).
Midfielders: Allan (Napoli), Arthur (Barcelona), Casemiro (Real Madrid), Fabinho (Liverpool), Felipe Anderson (West Ham), Lucas Paqueta (AC Milan), Coutinho (Barcelona).
Full-backs: Dani Alves (PSG), Danilo (Man City), Filipe Luis (Atletico Madrid), Alex Sandro (Juventus).
Forwards: Everton (Gremio) Roberto Firmino (Liverpool), Gabriel Jesus (Man City), Richarlison (Everton), Vinicius Junior (Real Madrid).