
ഇറ്റാലിയൻ ലീഗിൽ യുവന്റസിന് ജയം. കരുത്തരായ നാപോളിയെ പരാജയപ്പെടുത്തിയാണ് യുവന്റസ് ലീഡ് ആയി ഉയർത്തിയത്. രണ്ടു ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ പിയാനിച്ചും നാപോളി ഗോളി മെറിറ്റും പുറത്ത് പോയി.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം. പിയാനിച്, എമിറെ ചാൻ എന്നിവർ യുവന്റസിന്റെ ഗോളടിച്ചപ്പോൾ നാപോളിയുടെ ആശ്വാസ ഗോൾ നേടിയത് കാലിയോണിയാണ്.
-Advertisement-