സമനില കുരുക്കിൽ ലിവർപൂൾ

പ്രീമിയർ ലീഗിൽ സമനില കുരുക്കിൽ ലിവർപൂൾ. ഇന്നലെ എവർട്ടൺ ലിവർപൂളിനെ ഗോൾ രഹത സമനിലയിൽ തളച്ചു. ഈ സമനില ലിവർപൂളിന് രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തി. ലിവർപൂളിന് 70 പോയന്റാണുള്ളത്. എന്നാൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 71 പോയന്റാണുള്ളത്.

അവസാന നിമിഷം എപ്പോളും കലം അടയ്ക്കുന്ന ലിവർപൂളിന് ഏഴു മത്സരങ്ങൾക്ക് ഇടയിലെ അഞ്ചാം സമനിലയാണിത്.ഒൻപത് മത്സരങ്ങൾ ബാക്കി നിൽക്കെ കരുത്തരായ മാൻ സിറ്റിയെ കടന്നു കിരീടം സ്വന്തമാക്കാൻ ലിവർപൂൾ ഏറെ കഷ്ടപ്പെടേണ്ടി വരും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here