
ഗാബോണീസ് ഫുട്ബോൾ താരം കളിക്കളത്തിൽ കുഴഞ്ഞു വീണു മരിച്ചു. ഗാബോണിലെ ഫാസ്റ്റ് ഡിവിഷൻ ക്ലബായ അകാണ്ട എഫ്സിയുടെ താരം ഹെർമൻ സിങ്കയാണ് ഫുട്ബോൾ ലോകത്തോട് വിട പറഞ്ഞത്.
മിസൈൽ എഫ്സിയും അകാണ്ട എഫ്സിയും തമ്മിലുള്ള മത്സരത്തിനിടെയാണ് കളിക്കളത്തിൽ ഈ ദാരുണ സംഭവം നടന്നത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു താരത്തിന്റെ അന്ത്യം.
-Advertisement-