ടോട്ടൻഹാമിനോട് തോറ്റ് ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

ടോട്ടൻഹാമിനോട് തോറ്റ് ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്. ജർമ്മനിയിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടൻഹാം ഹോട്ട്സ്പർസ്‌ വിജയിച്ചത്. ഹാരി കെയ്ൻ ഗോളാണ് സ്പര്സിനു ജയം നൽകിയത്.

ആദ്യ പാദ മത്സരത്തിൽ മൂന്നു ഗോളിന്റെ തോൽവിയാണു ഡോർട്ട്മുണ്ട് വഴങ്ങിയത്. 4-0 എന്ന അഗ്രിഗേറ്റ് സ്കോറിൽ പ്രീമിയർ ലീഗ് ടീമായ സ്പർസ്‌ ക്വാർട്ടറിൽ കടന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here