കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ നൂറു ശതമാനം നൽകി – ജിങ്കൻ

ഐ എസ് എല്ലിൽ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി നൂറു ശതമാനം നൽകിഎന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ഞാനും എന്റെ ടീമും കഴിവിന്റെ പരമാവധി ക്ലബ്ബിനായി കളിച്ചു. എന്നാൽ വളരെ മോശമായിരുന്നു ഈ സീസൺ എന്നും അദ്ദേഹം പറഞ്ഞു.

നൂറു ശതമാനവും ടീമിനായി അർപ്പിച്ചതിനാൽ കുറ്റബോധം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോശം സീസണിലും കൈവിടാതെ കൂടെ നിന്ന ആരാധകരാണ് ശക്തി എന്ന് പറഞ്ഞ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ആരാധകരോട് നന്ദിയും അറിയിച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here