ആദ്യ സെമിയിൽ ബെംഗളൂരുവിനെ സ്വന്തം തട്ടകത്തിൽ തളയ്ക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സെമിയിൽ ബെംഗളൂരുവിനെ സ്വന്തം തട്ടകത്തിൽ തളയ്ക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്സിയും ഐ എസ് എൽ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫിലെത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീ പാറുമെന്നത് ഉറപ്പാണ്.

ഇതുവരെ ബെംഗളൂരു എഫ്‌സിയോട് ജയിക്കാൻ ഹൈലാൻഡേഴ്‌സിനായിട്ടില്ല. സെമിയിൽ ആദ്യ മത്സരം തന്നെ ജയിച്ച് ഇമ്പാക്ട് ഉണ്ടാക്കാനാവും ബെംഗളൂരു ശ്രമിക്കുക. എന്നാൽ കഴിഞ്ഞ കുറച്ച് മത്സരങ്ങളായി കഷ്ടപ്പെടുന്ന നോർത്ത് ഈസ്റ്റിന് വേണ്ടത് ആശ്വാസ ജയമാണ്. ഇന്ന് വൈകിട്ട് 7.30pm ആണ് കിക്കോഫ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here