
ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ ഗോവ പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ ലീഡ് നേടി എഫ്സി ഗോവ. മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി റാഫേൽ ബസ്റ്റോസ് ഗോളടിച്ചപ്പോൾ ഗോവക്ക് വേണ്ടി ജാക്കിചന്ദ് സിങ്ങും ഫയലും ഗോളടിച്ചു.
ജാക്കിചന്ദ് സിങ്ങിന്റെ ഗോളോട് കൂടി ഐഎസ്എല്ലിൽ 150 ഗോളടിക്കുന്ന ആദ്യ ടീമായി മാറി ഗോവ. ഇന്നത്തെ സൂപ്പർ പ്രകടനം ഗോവയ്ക്ക് ഫൈനൽ ബർത് നേടിക്കൊടുക്കുമെന്നാണ് കരുതുന്നത്.
-Advertisement-