
മുംബൈയിൽ ഗോൾ മഴ. പൂണെയുടെ താണ്ഡവം നടന്നത് മുംബൈക്കെതിരെ. മുംബൈയിൽ ന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് എഫ് സി ഗോവ സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടി റാഫേൽ ബസ്റ്റോസ് ഗോളടിച്ചപ്പോൾ ഗോവക്ക് വേണ്ടി ജാക്കിചന്ദ് സിങ്ങും ഫാളും ഗോളടിച്ചു.
രണ്ടാം പകുതിയിൽ ചറപറാ അറ്റാക്കുകൾ ആയിരുന്നു ഗോവ. കോറോ ഗോളടിച്ചതിനു പിന്നാലെ ഫാൾ രണ്ടാം ഗോളും കണ്ടെത്തി. ബ്രാൻഡൺ ഫെർണാണ്ടസിലൂടെ അഞ്ചാം ഗോളും നേടി ഗോവ ഫൈനൽ ഉറപ്പിച്ചു. ഇനി നടക്കാൻ പോകുന്ന രണ്ടാം പാദ സെമിയിൽ അദ്‌ഭുതങ്ങൾ സംഭവിച്ചാലേ മുംബൈ ഫൈനലിൽ എത്തുകയുള്ളൂ.
-Advertisement-