വമ്പൻ ജയവുമായി മെസ്സിയും ബാഴ്സലോണയും

ലാ ലീഗയിൽ വമ്പൻ ജയവുമായി ബാഴ്സലോണ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയോ വില്ലകാനോയെ തകർത്തത്. ജെറാഡ് പിക്വേയും ലയണൽ മെസ്സിയും ലൂയിസ് സുവാരസും ബാഴ്സലോണക്ക് വേണ്ടി ഗോളടിച്ചു.

ഈ ജയത്തോടെ പോയന്റ് നിലയിൽ ലീഡ് 7 ആയി ഉയർത്താൻ ബാഴ്സക്കായി. മെസ്സിയുടെ ബാഴ്സക്ക് വേണ്ടിയുള്ള 409 ആം ഗോളായിരുന്നു ആത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here