
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ ചരിത്രമെഴുതി എഫ് സി ഗോവ. 150 ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായി മാറി എഫ്സി ഗോവ. രണ്ടാം സെമിയിൽ മുംബൈ സിറ്റി എഫ്സിക്കെതിരായ ഗോളാണ് ഗോവയെ ഈ നേട്ടത്തിന് അർഹരാക്കിയത്.
ജാക്കിചന്ദ് സിംഗിന്റെ ഗോളിലൂടെയായിരുന്നു ഈ നേട്ടം ഗോവ സ്വന്തമാക്കിയത്. സെമിയിൽ ഗോവ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് മുംബൈ സിറ്റിയെ ഗോവ പരാജയപ്പെടുത്തിയിരുന്നു.
-Advertisement-