
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ ബെംഗളൂരു എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. സ്വന്തം കാണികൾക്ക് മുൻപിൽ വിജയിച്ച് ഫൈനൽ ഉറപ്പിക്കാനാവും ബെംഗളുരുവിന്റെ ശ്രമം. ആദ്യ പാദത്തിൽ ഗുവാഹത്തിയിൽ വെച്ച് നേടിയ 2-1ന്റെ നേരിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് നോർത്ത് ഈസ്റ്റ് ഇന്ന് ഇറങ്ങുക.
-Advertisement-
