മാഞ്ചസ്റ്റർ സിറ്റി ഗോളടി തുടരുന്നു, ഷാൽകെയുടെ ഗോൾ വല നിറച്ച് സിറ്റി ക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ കടന്ന് മാഞ്ചെസ്റ്റെർ സിറ്റി. എതിരാളികളായ ഷാൽകെയെ തകർത്ത് തരിപ്പണമാക്കിയാണ് അവർ കാളി അവസാനിപ്പിച്ചത്. എതിരില്ലാത്ത ഏഴു ഗോളിനാണ് ജർമ്മൻ ടീമിനെ സിറ്റി തകർത്തത്.

10-2ന്റെ അഗ്രിഗേറ്റ് സ്കോരിൽ പെപ്പ് ഗാർഡിയോളയും ടീമും ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ഉയർത്തി. ചാമ്പ്യൻസ് ലീഗിലെ എതിരാളികൾക്ക് വലിയൊരു സന്ദേശം നൽകാനും സിറ്റി മറന്നില്ല. ബെർണാഡോ സിൽവ, ജീസുസ് നവാസ്, ഫിൽ ഫോഡൻ, സനേ എന്നിവർക്ക് പുറമെ ഇരട്ട ഗോളുകളുമായി അഗ്യൂറോയും ഇന്ന് തിളങ്ങി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here