FootballISL കലാശക്കൊട്ടിന് , ബെംഗളൂരു – ഗോവ ലൈനപ്പറിയാം By News Room - 17th March 2019 - 8:39 pm ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന മത്സരത്തിനൊരുങ്ങി ബെംഗളൂരുവും ഗോവയും. രണ്ടു ടീമുകളും ആദ്യ കിരീടമാണ് ലക്ഷ്യമാക്കുന്നത്. സെമി ഫൈനലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്താണ് ബെംഗളൂരു ഫൈനലിൽ എത്തിയത്. -Advertisement-