ഐ.എസ്.എൽ ഫൈനലിന്റെ ആദ്യ പകുതി ഗോൾ രഹിതം

ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന മത്സരത്തിനൊരുങ്ങി ബെംഗളൂരുവും ഗോവയും. രണ്ടു ടീമുകളും ആദ്യ കിരീടമാണ് ലക്ഷ്യമാക്കുന്നത്. സെമി ഫൈനലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്താണ് ബെംഗളൂരു ഫൈനലിൽ എത്തിയത്.

ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോൾ നേടിയിട്ടില്ല. ഇരു ടീമുകളും കിരീടം ലക്‌ഷ്യം വെച്ച് ജയം മാത്രമാണ് മുന്നിൽ കാണുന്നത്. ആദ്യ പകുതിയിൽ ആക്രമിച്ച് കളിയ്ക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here