
കോപ്പ അമേരിക്കയ്ക്ക് ഒരുങ്ങി അർജന്റീന. ഒരു ഇടവേളയ്ക്ക് ശേഷം സൂപ്പർ താരം ലയണൽ മെസ്സിയും ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരധകരെ ആവേശത്തിലാഴ്ത്തി ജേഴ്സി പുറത്തിറക്കി. പതിവ് ശൈലിയിൽ നിന്നും വ്യത്യസ്‍തമായി ആണ് ജേഴ്‌സിയുടെ ഡിസൈൻ.
-Advertisement-