ഫിഫേ 48 വേണ്ട, മുന്നറിയിപ്പുമായി ബാഴ്‌സലോണ ഇതിഹാസം

ഖത്തർ ലോകകപ്പിൽ 48 ടീമുകൾക്ക് അനുമതി നൽകരുതെന്ന് പറഞ്ഞ് ബാഴ്‌സലോണ ഇതിഹാസം സാവി. ഖത്തർ ലോകകപ്പിൽ ടീമുകളുടെ എണ്ണം കൂട്ടുമെന്ന് ഫിഫ പ്രസിഡണ്ട് പറഞ്ഞതിന് പിന്നാലെയാണ് ലോക ചാമ്പ്യനായ സാവി എതിരഭിപ്രായം പ്രകടിപ്പിച്ചത്.

ടീമുകളുടെ എണ്ണം കൂട്ടുന്നത് ലോകകപ്പിന്റെ വേദി ഖത്തറിൽ നിന്നും മറ്റൊരു രാജ്യത്തിലേക്കും മാറ്റേണ്ടി വരുമെന്ന കാര്യം ഖത്തറിന് തിരിച്ചടിയാണ്. 32 ടീമുകൾ പങ്കെടുക്കുമെന്ന രീതിയിലാണ് ഖത്തർ ലോകകപ്പ് ഒരുക്കങ്ങൾ തുടങ്ങിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here