
യൂറോകപ്പിന്റെ യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ടൻ വമ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ചെക്ക് റിപ്പബ്ലിക്കിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. റഹീം സ്റ്റെർലിങ്ങിന്റെ ഹാട്രിക്കാണ് ഇംഗ്ലണ്ടിന് തകർപ്പൻ ജയം നൽകിയത്.
മറ്റൊരു ഗോൾ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയിനും ഒരു സെല്ഫ് ഗോളുമായിരുന്നു. ഈ മാസം ഇത് രണ്ടാം ഹാട്രിക്കാണ് റഹീം സ്റ്റെർലിങ് നേടുന്നത്. ഇന്നത്തെ ജയം ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.
-Advertisement-