
അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്ക്. ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിലെ തിരിച്ചടി അപ്രതീക്ഷിതം. ഇന്നലെ വെനിസ്വേലയ്ക്കെതിരെ അർജന്റീനയ്ക്ക് വേണ്ടി മെസ്സി കളത്തിൽ ഇറങ്ങിയിരുന്നു.
ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അർജന്റീന വെനിസ്വേലയോട് തോറ്റത്. മത്സരശേഷമാണ് മെസ്സിക്ക് പരിക്കേറ്റെന്നു വ്യക്തമായത്. ഇതേ തുടർന്ന് മൊറോക്കയ്ക്ക് എതിരായ മത്സരത്തിൽ മെസ്സി കളിക്കില്ലെന്നുറപ്പായി.
-Advertisement-