ബ്രസീലിനെ തളച്ച് ചരിത്രമെഴുതി പനാമ

ബ്രസീലിനു തിരിച്ചടി. ഫിഫ റാങ്കിങ്ങിൽ 76ആം റാങ്കുകാരായ പനമായോട് സമനില. ഓരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. ബ്രസീലിനു വേണ്ടി മിലാൻ താരം ലൂക്കസ് പക്വേറ്റയും പനാമയ്ക്ക് വേണ്ടി മക്കാഡോയും ഗോളടിച്ചു. സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്.

ഗാലറിയിൽ ഇരുന്നു സ്വന്തം ടീമിന്റെ സമനില പ്രകടനം കാണാണായിരുന്നു താരത്തിന് വിധി. കസമിറോയാണ് മക്കാഡോ പക്വേറ്റയുടെ ഗോളിന് വഴി ഒരുക്കിയത്. ഇനി ബ്രസീലിന്റെ അടുത്ത സൗഹൃദ മത്സരം ചെക്ക് റിപ്പബ്ലിക്കിനോടാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here