റാമോസ് ഹീറോണ്ട്രാ!!, നോർവെയെ തകർത്ത് സ്‌പെയിൻ

യൂറോ യോഗ്യത മത്സരത്തിൽ സ്പെയിനിനു തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർവെയെ സ്‌പെയിൻ പരാജയപ്പെടുത്തിയത്. റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ പെനാൽറ്റിയിലാണ് സ്‌പെയിൻ ജയം സ്വന്തമാക്കിയത്.

റോഡ്രിഗോയും റാമോസും സ്പെയിന്റെ ഗോളുകൾ അടിച്ചപ്പോൾ നോർവെയുടെ ആശ്വാസ ഗോൾ നേടിയത് ജോഷ് കിങ്ങാണ്. ഗ്രൂപ്പ് എഫിലെ മത്സരം ജയിച്ച് യൂറോപ്പ്യൻ ടീമുകൾക്ക് വ്യക്തമായ സന്ദേശമാണ് സ്‌പെയിൻ നൽകിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here