കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരത്തിന്റെ ഗോൾ വൈറലാകുന്നു, കാഴ്ചക്കാരായി നിന്ന് ഡിഫൻറ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരത്തിന്റെ ഗോൾ വൈറലാകുന്നു,. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരമായ ഡക്കന്‍സ് നേസണ്‍ കോണ്‍കകാഫ് നേഷന്‍സ് ലീഗിന്റെ യോഗ്യതാ മത്സരത്തില്‍ നേടിയ ഗോളാണ് വൈറൽ ആകുന്നത്. തകർപ്പൻ ഡ്രിബിളിംഗുമായി പന്ത് ലക്ഷ്യമാക്കി നീങ്ങുന്ന ഡക്കന്‍സ് നേസണ്‍, കാഴ്ചക്കാരായി നിന്ന് ഡിഫൻറ്റേഴ്‌സ്, ഒടുവിൽ ഹെയ്തി ആരാധകരെ ആവശേത്തിൽ ആഴ്ത്തിയ തകർപ്പൻ ഗോൾ.

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരു സീസൺ മാത്രമേ ഹെയ്തി താരമായ ഡക്കന്‍സ് നേസണ്‍ കളിച്ചിട്ടുള്ളു. എന്നാൽ ആദ്യ സീസണിൽ തന്നെ ആരാധകരുടെ മനം കവരാൻ താരത്തിനായി. ഐഎസ് എൽ മൂന്നാം സീസണിൽ മഞ്ഞപ്പടയെ ആവേശത്തിലാഴ്ത്തിയ ഡക്കന്‍സ് നേസണ്‍ നെ പിന്നീട് ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ശ്രമിച്ചിരുന്നില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here