
ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ ജൂനിയർ പിഎസ്ജി വിടില്ലെന്ന് നെയ്മാറിന്റെ പിതാവ് നിയമർ സീനിയർ. നെയ്മർ റയൽ മാഡ്രിഡിലേക്ക് കൂടെരുമെന്ന വാർത്തകൾ നിഷേധിച്ചാണ് സൂപ്പർ താരത്തിന്റെ പിതാവ് മനസ് തുറന്നത്.
സിദാൻ റയൽ മാഡ്രിഡിൽ തിരിച്ചെത്തിയതിനു ശേഷം ബ്രസീലിയൻ സൂപ്പർ താരം മാഡ്രിഡിൽ എത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതിനെയ്യൽ തള്ളിക്കളഞ്ഞാണ് താരത്തിന്റെ പിതാവ് തന്നെ രംഗത്തെത്തിയത്. പിഎസ്ജിയുമായി അടുത്ത് തന്നെ മറ്റൊരു കരാർ നെയ്മർ ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
-Advertisement-