
മൊണാക്കോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിന് ആണ് അർജന്റീനയുടെ ജയം. ലയണൽ മെസ്സി ഇല്ലാതിരുന്നിട്ടും അർജന്റീന ജയം സ്വന്തമാക്കി. ആദ്യ സൗഹൃദ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുണ്ടായിട്ടും വെനിസ്വേലയോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.
അത്ലറ്റിക്കോ മാഡ്രിഡ് താരം കൊറേയയാണ് അർജന്റീനക്ക് വേണ്ടി ഗോളടിച്ചത്. നാലു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കൊറേയ അർജന്റീനക്ക് വേണ്ടി ഗോളടിച്ചത്.
-Advertisement-