റൊണാൾഡോയും യുവന്റസും പുതിയ ജേഴ്‌സിയിൽ, ആരാധകർ നിരാശയിൽ

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും യുവന്റസും പുതിയ ജേഴ്‌സി അവതരിപ്പിച്ചു. എന്നാൽ യുവന്റസ് ആരാധകർ നിരാശയിലാണ്. അടുത്ത സീസണിലെ ജേഴ്‌സിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്.

എന്നാൽ ജേഴ്‌സി യുവന്റസ് ആരാധകർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അഡിഡാസ് ആണ് ജേഴ്സികൾ യുവന്റസിനായി ഡിസൈൻ ചെയ്യുന്നത്. ഡിസൈൻ പോരാ ,കറുപ്പും വെള്ളയ്ക്കുമിടയിൽ ചുവന്ന സ്ട്രിപ്പ് അനാവശ്യം എന്നി അഭിപ്രായങ്ങളാണ് യുവന്റസ് ആരാധകർ ഉയർത്തുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here