കോൺകകാഫ് ഗോൾഡ് കപ്പിലെ ടീമുകൾ അറിയാം

ഈ വർഷം നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിലെ ടീമുകൾ അറിയാം. യോഗ്യത മത്സങ്ങൾ അവസാനിച്ചത്‍ടെയാണ് അവസാന ഘട്ടത്തിലെ ടീമുകളുടെ വിവരങ്ങൾ പുറത്ത് വന്നത്. 16 ടീമുകൾ ആണ് ഈ വർഷം മാറ്റുരയ്ക്കുക. ഈ വർഷം ജൂണിൽ ഗോൾഡ് കപ്പ് നടക്കും. ആതിഥേയമരുളുന്നത് അമേരിക്ക, കോസ്റ്ററിക്ക എന്നി രാജ്യങ്ങളാണ്.

യോഗ്യത നേടിയ ടീമുകൾ

Mexico
Costa Rica
Panama
Honduras
USA
Trinidad and Tobago
Haiti
Canada
Martinique
Curaçao
Bermuda
Cuba
Guyana
Jamaica
El Salvador
Nicaragua

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here