ആരോസിനെതിരെ കൊറോ കിടുക്കി, സൂപ്പർ കപ്പിന്റെ ക്വാർട്ടറിൽ കടന്ന് എഫ്‌സി ഗോവ

സൂപ്പർ കപ്പിന്റെ ക്വാർട്ടറിൽ കടന്ന് എഫ്‌സി ഗോവ. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഇന്ത്യൻ ആരോസിനെ തകർത്താണ് ഗോവ ക്വാട്ടർ ഉറപ്പിച്ചത്. ഒരു ഗോൾ അടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത കൊറോയാണ് ഇന്ത്യൻ യുവനിരയുടെ അന്തകനായത്.

ഹ്യൂഗോ ബോമൗസ് മറ്റൊരു ഗോളടിച്ചപ്പോൾ ഒരു സെല്ഫ് ഗോൾ ഇന്ത്യൻ ആരോസിനു വിനയായി. സമനില പിടിക്കാൻ മികച്ച ശ്രമങ്ങൾ ആരോസ് നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് കാളി കയ്യിൽ നിന്നും പോവുന്നത് നോക്കി നിൽക്കാനേ നീലപ്പടക്ക് സാധിച്ചുള്ളൂ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here