
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ദുർബലരായ ഫുൾഹാമിനെയാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റിയുടെ ജയം.
ബെർനാടോ സിൽവ, സെർജിയോ അഗ്യൂറോ എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളടിച്ചത്. ഈ ജയം മാഞ്ചസ്റ്റർ സിറ്റിയെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിച്ചു. ഇനി പ്രീമിയർ ലീഗ് ആരാധകരുടെ ശ്രദ്ധ മുഴുവനും ലിവർപൂളിന്റെ മത്സരത്തിലാകും.
-Advertisement-