
യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ പറയുന്നു റയൽ മാഡ്രിഡിന്റെ പരിശീലകൻ സിനദിൻ സിദാൻ മികച്ച പരിശീലകൻ ആണെന്ന്. അപകടകാരികളായ റയലിനെ എങ്ങനെ കളിപ്പിക്കണമെന്നു അറിയാമായിരുന്ന സിദാൻ ബുദ്ധിരാക്ഷസൻ കൂടിയാണെന്നും പറഞ്ഞു വെച്ചു.
ഫ്രഞ്ച് ഇതിഹാസത്തിനു കീഴിൽ റയൽ മാഡ്രിഡും റൊണാൾഡോയും തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിരുന്നു. ഒരു ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം സൂപ്പർ താരം നടത്തിയത്.
-Advertisement-