കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹലിനായി വോട്ട് ചെയ്യാം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയെ കീഴടക്കി ആരാധകരുടെ മനസ്സിൽ ഇടം നേടിയ യുവതാരം സഹല്‍ അബ്ദുള്‍ സമദിനെ ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച മധ്യനിര താരമായി തിരഞ്ഞെടുക്കാൻ മഞ്ഞപ്പടയുടെ ആരാധകർക്ക് ഒരു സുവർണാവസരമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഐഎസ്എല്ലിന്റെ ഒഫീഷ്യൽ ഇഷ്ട പേജിലെ സ്റ്റോറിയിൽ പോയാണ് ആരാധകർക്ക് സഹലിനായി വോട്ട് ചെയ്യാൻ സാധിക്കുക.

https://www.instagram.com/indiansuperleague/

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here