
വീണ്ടും ലാ ലീഗ റെക്കോർഡുകൾ തിരുത്തി ലയണൽ മെസ്സി. ലാലിഗയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ താരമായി മെസ്സി മാറി.
മെസ്സിയുടെ 335ആം ലാലിഗ മത്സര വിജയമായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയത്. റയൽ മാഡ്രിഡ് ഇതിഹാസമായ ഐകർ കസിയസിന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്. ഇന്നലെ നേടിയ ഒരു ഗോളാണ് മെസ്സിക്ക് തുണയായത്.
-Advertisement-