റൊണാൾഡോയുടെ വെടിക്കെട്ട് ഹെഡ്ഡർ ഉണ്ടായിട്ടും യുവന്റസിനെ സമനിലയിൽ കുരുക്കി അയാക്സ്

യുവന്റസിനെ സമനിലയിൽ കുരുക്കി അയാക്സ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലാണ് യുവന്റസിന് തിരിച്ചടിയായത്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസിന് വേണ്ടി ഗോളടിച്ചപ്പോൾ അയാക്സിന് വേണ്ടി ബ്രസീലിയൻ യുവതാരം നെരെസ് ഗോളടിച്ചു. എവേ ഗോൾ എന്ന ആനുകൂല്യം മത്സരത്തിന്റെ രണ്ടാം പാദത്തിൽ യുവന്റസിന് ലഭിക്കും. ഇന്നത്തെ മത്സരത്തിൽ ജയം അർഹിച്ചത് അയാക്സ് ആയിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here