കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുട്ടികൾക്ക് വെടിക്കെട്ട് തുടക്കം

ജൂനിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുട്ടികൾക്ക് വെടിക്കെട്ട് തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഡോൺ ബോസ്കോ അക്കാദമിയെ ആണ് മഞ്ഞപ്പടയുടെ കുട്ടികൾ തകർത്തെറിഞ്ഞത്.

കേരള ബ്ലാസ്റ്റെഴ്‌സ് വേണ്ടി മഞ്ഞപ്പടയുടെ ക്യാപ്റ്റൻ ക്രിസ്റ്റഫർ രാജ് കുമാർ ഇരട്ട ഗോളുകൾ നേടിയപ്പോൾ സുഖാം മീതെ, സബ്ബായി എത്തിയ അലക്സ് സിങ്, മുഹമ്മദ് റംഷാദ് എന്നിവർ ഓരോ ഗോൾ വീതവും നേടി. റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഡിയിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സുള്ളത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here