ബാഴ്‌സലോണയ്ക്ക് കിരീടം ഒരു ജയമരികെ

ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് കിരീടം ഒരു ജയമരികെ. അലാവസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് മെസ്സിയും കൂട്ടരും ല ലീഗ കിരീട സാധ്യത കയ്യെത്തും ദൂരത്ത് എത്തിച്ചത്. 54 ആം മിനുട്ടിൽ അലനയും 60 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ സുവാരസുമാണ് ബാഴ്സക്ക് ഗോളുകൾ സമ്മാനിച്ചത്. കിരീടം ഉറപ്പിച്ച് ചാമ്പ്യൻസ് ലീഗ് നേടാനുള്ള ശ്രമമാകും ഇനി ബാഴ്‌സലോണ നടത്തുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here