നെയ്മർ ഉണ്ടായിട്ടും തോറ്റ് പിഎസ്ജി

ലീഗ് വണ്ണിൽ പിഎസ്ജിയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. സൂപ്പർ താരം നെയ്മറുമായിറങ്ങിയ പിഎസ്ജി വീണ്ടും തോറ്റു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പിഎസ്ജിയുടെ തോൽവി.

ഡിമരിയ ഗോളടിച്ചെങ്കിലും മോണ്ടെപില്ലറിനോട് പിഎസ്ജി തോൽവി ഏറ്റുവാങ്ങി. അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ പി എസ് ജിയുടെ നാലാം തോൽവിയാണിത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here