യൂറോപ്പ ലീഗ്: ചെൽസിയെ സമനിലയിൽ തളച്ച് ഫ്രാങ്ക്ഫർട്ട്

യൂറോപ്പ ലീഗിൽ ചെൽസിക്ക് സമനില. ജർമ്മൻ ക്ലബ്ബായ ഫ്രാങ്ക്ഫർട്ട് ആണ് ചെൽസിയെ സമനിലയിൽ കുരുക്കിയത്. ഫ്രാഫ്രാങ്ക്ഫർട്ടൈന് വേണ്ടി യോവിചും ചെൽസിക്ക് വേണ്ടി പെഡ്രോയും ഗോളടിച്ചു. എവേ ഗോളടിച്ച ആശ്വാസം ചെൽസിക്കുണ്ട്. ലണ്ടനിൽ മരണമാസായാലേ ചെൽസിക്ക് എതിരെ ജർമ്മൻ ക്ലബ്ബിന് രക്ഷയുള്ളൂ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here