
ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ ബാഴ്‌സലോണ ഇന്ന് ലിവര്പൂളിനെ നേരിടും. ക്യാമ്പ് നൗവിൽ നടന്ന ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മെസ്സിയും സംഘവും ജയിച്ചിരുന്നു. ഇന്ന് ലണ്ടനിൽ അധികം വിയർക്കേണ്ടി വരില്ല ബാഴ്‌സലോണയ്ക്ക്.
സൂപ്പർ താരം മുഹമ്മദ് സലായും ഫിർമിനോയും നാബി കീറ്റയും പരിക്കേറ്റ് കാലത്തിനു പുറത്താണ്. അട്ടിമറി നടന്നാൽ മാത്രമാണ് ഇന്ന് ലിവർപൂളിന് പ്രതീക്ഷയുള്ളു. ആദ്യ സെമി പോരാട്ടത്തിൽ ഇരട്ട ഗോളുകളുമായാണ് ലയണൽ മെസ്സി ഒറ്റക്ക് പൊരുതി ബാഴ്‌സയെ ജയത്തിലേക്ക് നയിച്ചത്.
-Advertisement-