
ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെമറികടന്നു ഫ്രഞ്ച് ലീഗിലെ മികച്ച മികച്ച താരത്തിനുള്ള പുരസ്കാരവും മികച്ച യുവതാരത്തിലിനുള്ള പുരസ്കാരവും എംബപ്പേ സ്വന്തമാക്കി. ഈ സീസണിൽ 32 ഗോളുകൾ പി.എസ്.ജിക്ക് നേടാൻ ഈ യുവതാരത്തിനു സാധിച്ചു.
ഫ്രാൻസിനോടൊപ്പം ലോകകപ്പ് ഉയർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചത് എംബാപ്പയായിരുന്നു. പി.എസ്.ജി സഹ താരങ്ങളായ നെയ്മർ, ഡി മരിയ, ലില്ലേ താരം നിക്കോളാസ് പെപെ, റെന്നീസ് ഫോർവേഡ് ഹതീം ബെൻ അഫ്ര എന്നിവരെ മറികടന്നാണ് ഈ സുവർണ നേട്ടം എംബപ്പേ സ്വന്തമാക്കിയത്.
-Advertisement-