കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം വാർഷികം, ബ്ലഡ് ഡൊണേഷനുമായി മഞ്ഞപ്പട

മഞ്ഞപ്പടയുടെ അഞ്ചാം വാർഷിക ദിനത്തോടനുബന്ധിച്ചു മഞ്ഞപ്പട മലപ്പുറം വിങ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ബ്ലഡ് ഡൊണേഴ്‌സ് കേരളയോട് സഹകരിച്ചു അർബുദ രോഗികൾക്കു വേണ്ടി രക്തദാനം നടത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി മഞ്ഞപ്പടയുടെ വാർഷികാഘോഷം ആരാധകർ നടത്തുന്നുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here