
ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തി ലിവർപൂൾ. പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടെൻഹാം ഹോട്ട്സ്പർസിനെ പരാജയപ്പെടുത്തിയാണ് ഈ നേട്ടം ലിവർപൂൾ സ്വന്തമാക്കിയത്.
മുഹമ്മദ് സലായും ഒറിജിയുമാണ് ലിവർപൂളിന് വേണ്ടി ഗോളടിച്ചത്. കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ട കിരീടമാണ് ലിവർപൂൾ ഈ സീസണിൽ തിരിച്ച് പിടിച്ചത്.
ലിവർപൂളിന്റെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ലിവർപൂളിന്റെ 2005ന് ശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്.
-Advertisement-