വിരമിക്കൽ ഒരു കിരീടത്തിന് ശേഷം – ലയണൽ മെസ്സി

ഒരു കിരീടം നേടിയിട്ടേ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്ന് അർജന്റീനയുടെ സൂപ്പർ ഭാരം ലയണൽ മെസ്സി. കോപ്പ ഇറ്റാലിയക്കായി ഒരുങ്ങുന്ന അർജന്റീനയ്ക്ക് ഒപ്പം പരിശീലനം നടത്തുകയാണ് ഇപ്പോൾ മെസ്സി.

കോപ്പയുടേയും ലോകകപ്പിന്റെയും ഫൈനലിൽ മെസ്സിയും അർജന്റീനയും എത്തിയെങ്കിലും കപ്പുയർത്താനായിരുന്നില്ല. ഒരു തവണ വിരമിച്ചെതിന് ശേഷം ആരാധകരുടേയും അർജന്റീന ഫുട്ബോൾ ബോർഡിന്റെയും അപേക്ഷ മാനിച്ചാണ് മെസ്സി തിരിച്ചെത്തിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here