
കോപ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മാച്ചിൽ ബ്രസീലിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഏഷ്യൻ ചാമ്പ്യന്മാരെ ബ്രസീൽ തകർത്തത്. റിച്ചാളിസൺ, ജീസൂസ് എന്നിവരാണ് ബ്രസീലിനായി ഗോളടിച്ചത്. കളിക്കിടെ നെയ്മർ പരിക്കേറ്റ് പുറത്ത് പോയത് ബ്രസീലിന് തിരിച്ചടിയായി.
-Advertisement-