അർജന്റീനിയൻ ഇതിഹാസ താരം മറഡോണ ക്ലബ്ബ് പരിശീലക സ്ഥാനം രാജി വെച്ചു. മെക്സിക്കൻ ക്ലബ്ബായ ഡോറഡോസിന്റെ പരിശീലക സ്ഥാനമാണ് രാജിവെച്ചത്.
ഡോറഡോസിൽ കാര്യമായി ഒന്നും ചെയ്യാൻ മറഡോണക്കായില്ല. ആരോഗ്യപ്രശ്നങ്ങളാണ് മറഡോണയ്ക്ക് വില്ലനായത്.
-Advertisement-