കോപ്പയിൽ തകർപ്പൻ ജയവുമായി ബ്രസീൽ

കോപ അമേരിക്കയിലെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് ജയവുമായി ബ്രസീൽ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബൊളീവിയയെ ബ്രസീൽ പരാജയപ്പെടുത്തിയത്. കുട്ടീന്യോയുടെ ഇരട്ട ഗോളുകൾക്കാണ് ബ്രസീലിന് തുണയായത്.

മൂന്നാം ഗോൾ ബ്രസീലിയൻ താരം എവർട്ടൻ നേടി. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരത്തിലെ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here