കോപ്പയ്ക്കായി മെസ്സിയും സംഘവും റെഡി, സ്‌ക്വാഡ് അറിയാം

കോപ്പയ്ക്കായി മെസ്സിയും സംഘവും റെഡി. അർജന്റീനയുടെ സ്‌ക്വാഡിൽ മെസ്സിയും അഗ്വേറോ, ഡിമറിയയും ഉണ്ട്. കരുത്തരായ കൊളംബിയയാണ് മെസ്സിയുടെയും സംഘത്തിന്റെയും ഏതൊരാളികൾ. മധ്യനിരയിൽ പരെദെസ്, ലെ സെൽസോ, റോഡ്രിഗസ് എന്നിവരാകും ഇറങ്ങുക.

അർജന്റീനയുടെ ഗോൾ വല കാക്കുന്നത് റിവർ പ്ലേറ്റിന്റെ അർമാനിയാണ് സരാവിയയും തഗ്ലഫികോയും വിങ് ബാക്കുകളായുണ്ട്. യുവന്റസ് താരം ഡിബാലയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ ആകും അർജന്റീന ഇറങ്ങുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here