മെസ്സിക്കും അർജന്റീനയ്ക്കും കോപയിൽ ഞെട്ടിക്കുന്ന തോൽവി

കോപ അമേരിക്കയിൽ അർജന്റീനയ്ക്ക് തോൽവിയോടെ തുടക്കം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെട്ടത്. റോജർ മാർട്ടിനസ്, ഡുവാൻ സപാറ്റ എന്നിവരാണ് കൊളംബിയക്ക് വേണ്ട് ഗോളടിച്ചത്.

കൊളംബിയൻ ഗോൾ കീപ്പർ ഓസ്പിനയുടെ തകർപ്പൻ സേവുകളും അർജന്റീനയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിലാണ് അർജന്റീന രണ്ട് ഗോളുകളും വഴങ്ങിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here