
കോപ അമേരിക്കയിൽ സമനില. കരുത്തരായ പെറുവിനെ സമനിലയിൽ തളച്ചത് വെനിസ്വേലയാണ്. ഗോൾ രഹിതമായിരുന്നു ഇന്നതെ മത്സരം. 75 ആം മിനുറ്റിൽ വെനിസ്വേലിയൻ താരം ചുവപ്പ് കണ്ട് പുറത്ത് പോയതിന് ശേഷം പത്തുപേരുമായി പൊരുതിയാണ് വെനിസ്വേല സമനില പിടിച്ചത്.
ഇനി അടുത്ത മത്സരത്തിൽ ബ്രസീലാണ് വെനിസ്വേലയുടെ എതിരാളികൾ. പെറുവിന് എതിരാളികൾ ബൊളിവിയയും.
-Advertisement-